കുമ്പളപള്ളയിൽ താമസിക്കുന്ന തുളുശ്ശേരി രാഘവൻ  നായർ (78വയസ് )നിര്യതാനായി. സംസ്കാരം നാളെ രാവിലെ 10മണിക്ക് കുമ്പളപള്ളി വീട്ടുവളപ്പിൽ 

ഭാര്യ :നാരായണി. മക്കൾ :ബാബു, ലീല, മധു. മരുമക്കൾ :രജിത, സന്തോഷ്‌, സന്ധ്യ 

സഹോദരങ്ങൾ :നാരായണൻ നായർ, പരേതനായ മാധവൻ നായർ(മാലോം) , തമ്പാൻ നായർ(നീലേശ്വരം), ലക്ഷ്മി അമ്മ(മാലോം), കരുണാകരൻ നായർ(നീലേശ്വരം), ശാന്ത(കോട്ടയം)