മാലോം പുല്ലോടിയിലെ റമ്പൂട്ടാൻ തോട്ടത്തിൽ സാമൂഹിക വിരുദ്ധരുടെ അക്രമം; മരങ്ങളും പൈപ്പുകളും നശിപ്പിച്ചു.
ഡിസംബർ 27, 2020
മാലോം: പുല്ലോടി മൊട്ടയിലെ റമ്പൂട്ടാൻ തോട്ടത്തിലാണ് കഴിഞ്ഞ രാത്രിയിൽ സാമൂഹികവിരുദ്ധരുടെ അക്രമമുണ്ടായത്, റമ്പൂട്ടാൻ ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടി നശിപ്പിക്കുകയും, ജലസേചനത്തിനായി സ്ഥാപിച്ച പൈപ്പുകളും മറ്റും തകർക്കുകയും ചെയ്തു. പൂർണമായും കൃഷിയെ ആശ്രയിച്ച് ആളുകൾ കഴിയുന്ന ഈ മലമ്പ്രദേശത്ത് നടന്ന അക്രമത്തിൽ ഇവിടുത്തെ കർഷകർ ആശങ്കയിലാണ്.
1 അഭിപ്രായങ്ങള്‍
Youtube channel link plz
മറുപടിഇല്ലാതാക്കൂ