📍ബന്തടുക്ക: കാഞ്ഞങ്ങാട് നിന്ന് ബന്തടുക്ക വഴി കർണാടക സുള്ള്യയിലേക്ക് പുതുതായി കെഎസ്ആർടിസി ബസ് സർവീസിന് ഇന്ന് ആരംഭമായി. ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു ബസ് സര്‍വ്വീസിന്റെ ഫ്ലാഗ് ഓഫ്‌ കുറ്റിക്കോല്‍ ടൗണില്‍ നിര്‍വ്വഹിച്ചു.

കാഞ്ഞങ്ങാട് നിന്നും പെരിയ മൂന്നാംകടവ് കുണ്ടംകുഴി കുറ്റിക്കോല്‍ ബന്തടുക്ക വഴി സുള്ള്യ എത്തുന്നതാണ് പുതിയ ബസിന്റെ റൂട്ട്. രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ സാംസ്കാരിക, വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളിലെ കൊടുക്കൽ വാങ്ങലുകൾക്ക് കരുത്ത് പകരുന്നത് കൂടിയാണ് ഈ ചുവട് വെപ്പ്.


ബസിൻ്റെ സമയ ക്രമം 👇

🚍⤵️

കാഞ്ഞങ്ങാട് - 07:00 am 

കുണ്ടം കുഴി - 07:40 am 

ബന്തടുക്ക - 08:15 am

സുള്ള്യ - 09-10 am 

🚍⤵️

സുള്ള്യ - 09-20 am 

ബന്തടുക്ക - 10-05 am 

കുണ്ടംകുഴി - 10-45 am 

കാഞ്ഞങ്ങാട് - 11-30 am 

🚍⤵️

കാഞ്ഞങ്ങാട് - 12:10 pm 

കുണ്ടം കുഴി - 01:00 pm 

ബന്തടുക്ക - 01:40 pm

സുള്ള്യ - 02-25 pm 

🚍⤵️

സുള്ള്യ - 02-35pm

ബന്തടുക്ക - 03-15 pm 

കുണ്ടംകുഴി - 04-00 pm 

കാഞ്ഞങ്ങാട് - 04-50 pm