• മൂവാറ്റുപുഴ ഡിപ്പോ നടത്തിയിരുന്ന മൂവാറ്റുപുഴ - കൊന്നക്കാട് - പാലാ SF (DAY SERVICE ) ഇനി മുതൽ ചെറുപുഴ - പാലാ SF ആയി പാലാ ഡിപ്പോ ഓപ്പറേറ്റ് ചെയ്യും. കൊന്നക്കാട് കട്ട്‌ ആക്കി രാവിലെ 6.30 ന് ചെറുപുഴ നിന്നും സർവിസ് ആരംഭിക്കും. 

• പയ്യന്നൂർ ഡിപ്പോ ഓപ്പറേറ്റ് ചെയ്തിരുന്ന കോട്ടയം - കൊന്നക്കാട് SF (NIGHT SERVICE ) അതെ റൂട്ടിൽ ഇനിമുതൽ കോട്ടയം ഡിപ്പോ ഓപ്പറേറ്റ് ചെയ്യും (ഡിപ്പോയിൽ പോയി തിരികെ വരുന്ന നീലേശ്വരം വഴിയുണ്ടായിരുന്ന പയ്യന്നുർ - കൊന്നക്കാട്, കൊന്നക്കാട് - പയ്യന്നുർ ട്രിപ്പ് ഉണ്ടാകാൻ ഇടയില്ല)

• പയ്യന്നൂർ ഡിപ്പോ ഓപ്പറേറ്റ് ചെയ്തിരുന്ന പയ്യന്നൂർ ചെറുപുഴ നെടുങ്കണ്ടം SF ഇനി നെടുങ്കണ്ടം ഡിപ്പോ ചെറുപുഴ - നെടുങ്കണ്ടം SF ആയി സർവീസ് നടത്തും (ഡിപ്പോയിൽ പോകുന്ന ചെറുപുഴ - പയ്യന്നുർ സർവീസ് ഉണ്ടാകില്ല )