മാലക്കല്ല്: കുറ്റിക്കോൽ അത്തിയടുക്കത്ത് ബോര്‍വെല്‍ ലോറി പിക്കപ്പ് വാനിനെ ഇടിച്ചു റോഡിൽ നിന്നും മുകളിലേക്ക് മറിഞ്ഞ് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ വിജോ ജോസഫ് ആണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം.
0 അഭിപ്രായങ്ങള്‍