മാലോം: പുഞ്ച പ്രിയദർശിനിയുടെ ആഭിമുഖ്യത്തിൽ ഉത്തര മലബാർ ട്രോഫി 2023 ഫെഡ്‌ലൈറ് വൺഡേ 5's ഫുട്ബോൾ ടൂർണമെന്റ് 2023 ഏപ്രിൽ 29 ശനിയാഴ്ച മാലോം വള്ളിക്കടവ് പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടത്തപെടുന്നു. വിദേശ താരങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന മത്സരം കിക്ക് ഓഫ് ചെയ്യുന്നത് മുഹമ്മദ് റാഫി(ഇന്ത്യൻ താരം). വൈകുന്നേരം 5 മണി മുതൽ രാത്രി 12 വരെ 7 മത്സരം മാത്രം ആയിരിക്കും നടക്കുക.

ഉദ്ഘാടനം ബഹു. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജു കട്ടക്കയം നിർവഹിക്കുന്നു. 


1st prize

25000 +TROPHY

Spon: Footbal Fan Puncha


2nd prize

10000 TROPHY

EDEN SUPERMARKET

Malom