മാലോം: വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റിന്റെ വ്യാപാര ഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും ഏപ്രിൽ 30 ഞായറാഴ്ച നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡൻറുമായ കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം നിർവ്വഹിച്ചു.