മാലോം: കേരള-കേന്ദ്ര സർവകലാശാല ഹെൽത്ത് മിഷൻ ബളാൽ പഞ്ചായത്ത് സേവാഭാരതിയുടെ സഹകരണത്തോടെ ജനുവരി എട്ടിന് മാലോം പടയംകല്ലിൽ സൗജന്യ ആരോഗ്യ ക്യാമ്പ് നടത്തും. പെരിയ കേന്ദ്ര സർവകലാശാലയിലെ പതിനഞ്ചംഗ മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകും. വൈസ് ചാൻസലർ എച്ച്.വെങ്കടേശ്വർലു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷനാകും. ഫോൺ: 9495326882
0 അഭിപ്രായങ്ങള്‍