മാലോം: മലനാടിന്റെ ആഘോഷമായ "മാലോം ഫെസ്റ്റ് - തളിർ 2023" ജനുവരി 7 ശനിയാഴ്ച മുതൽ 15 ഞായർ വരെ മാലോം ടൗണിനോട്‌ ചേർന്ന് മുൻ വർഷങ്ങളിലെ പോലെതന്നെ, എന്നാൽ കൂടുതൽ പുതുമയും വൈവിധ്യമാർന്ന പരുപാടികളോടെ ഗംഭീരമായി നടത്തപ്പെടുന്നു. കൂടുതൽ മികച്ച കാർഷിക മേളയാവും ഇത്തവണ നടത്തപെടുന്നത്.  സംഘാടകസമിതി യോഗം നവംബർ 25 തിയതി വൈകിട്ട് 3 മണിക്ക് മാലോം സാംസ്‌കാരിക നിലയത്തിൽ വെച്ച് നടത്തപെടുന്നതാണ്.