മാലോം: കാറ്റാംകവലക്ക് താഴെ  കള്ളുഷാപ്പിൻ്റെ സമീപത്ത് ഹിൽഹൈവേ SH 59 റോഡ് വലിയ തോതിൽ ഇടിഞ്ഞു.  പകുതിയോളം ഇടിഞ്ഞു റോഡ് ഇനിയും ഇടിയാൻ സാധ്യത ഉള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പുലർത്തേണ്ടതാണ്. വലിയ വാഹനങ്ങൾ കടത്തിവിടാൻ പ്രയാസമാണ്. ശക്തമായ മഴയിൽ ഈ ഭാഗത്ത്  കൂടുതൽ മണ്ണിടിയാൻ സാധ്യതയുണ്ട്.