മരുതോം: മലയോര മേഖലയിൽ  വർദ്ധിച്ച് വരുന്ന യാത്ര ദുരിതത്തിന് അറുതി വരുതാന്നെന്നോണം മരുതോം  LBS ഗ്രാമ വികസന സൊസൈറ്റി ആരംഭിച്ച  ജീപ്പ് ട്രിപ്പ് സർവിസ് തുടങ്ങി.  കോളിച്ചാൽ നിന്ന് മരുതോം തട്ട് വരെയും, പുല്ലൊടി വഴി മാലോം ടൌൺ വരെയുമായിയാണ് ട്രിപ്പ്‌ ക്രമീകരിച്ചിരിക്കുന്നത്. സമയക്രമം ചുവടെ 

ട്രിപ്പ്‌ കോളിച്ചാൽ ടൗണിൽ നിന്നും പുറപ്പെടുന്ന സമയം 

9.00 AM പുല്ലൊടി, മാലോം

11.30 AM മരുതോം തട്ട് 

1.15 PM മരുതോം തട്ട്

2.45 PM പുല്ലൊടി,മാലോം

4.45 PM മരുതോം തട്ട് 

7.00 PM മരുതോം തട്ട്    

ട്രിപ്പ്‌ മാലോം ടൗണിൽ നിന്നും പുറപ്പെടുന്ന സമയം

10.15 AM പുല്ലൊടി,കോളിച്ചാൽ 

 3.45 PM പുല്ലൊടി,കോളിച്ചാൽ