വെള്ളരിക്കുണ്ട് : നാട്ടക്കൽ കുന്നിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. നാട്ടക്കൽ കുന്നിലെ കേഴപ്ലാക്കൽ വർഗ്ഗീസിന്റെ ഭാര്യ മേരി വർഗ്ഗീസ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയ വീടിനടുത്ത് വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മേരിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് മരിച്ചത്. മക്കൾ :ജോബിൻ,സൗമ്യ;മരുമക്കൾ: ജിജോ,ഹേമ
0 അഭിപ്രായങ്ങള്‍