മാലോം: പയ്യന്നൂർ ഡിപ്പോയുടെ ചെറുപുഴ - മാലോം സർവീസ് നടത്തിയിരുന്ന KSRTC ബസ്സാണ് ഏറെ യാത്രാക്ലേശം ഉണ്ടായിരുന്ന പറമ്പ് ഭാഗത്തെക്ക് കട്ട്‌ ട്രിപ്പ്‌ ആരംഭിച്ചത്.  വൈകിട്ട് 7 മണിക്ക് മാലോം ടൗണിൽ നിന്നും വള്ളിക്കടവ്, സാൻജോസ് ജംഗ്ഷൻ, പ്ലാത്തോട്ടം വഴി പറമ്പക്കും തിരികെ രാവിലെ 6 മണിയോടെ പറമ്പ് പാറയിൽ നിന്നും മാലോത്തേക്കുമാണ്  പുതിയ സർവീസ്