പാണത്തൂർ: പനത്തടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് പലഹാരഫെസ്റ്റും, പലഹാര വിതരണ പ്രദര്‍ശന മേളയും റാണിപുരത്ത് ആരംഭിച്ചു. പനത്തടിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു സി ഡിഎസ് ചെയര്‍പേഴ്‌സന്‍ മാധവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍മാരായ ബിജു സി ആര്‍ ,സൗമ്യമോള്‍ ഹരിദാസ്, എന്നിവര്‍ പ്രസംഗിച്ചു. സി ഡി എസ്, എഡിഎസ് മെംബര്‍മാര്‍ സംബന്ധിച്ചു. ഒക്ടോബര്‍ 2 മുതല്‍ 9 വരെയാണ് മേള.
0 അഭിപ്രായങ്ങള്‍