മാലോം :യൂത്ത് കോൺഗ്രസ്‌ ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലിബാൻ ഭീകരതക്കും, ജനാതിപത്യ ദ്വoസനത്തിനും എതിരെ അഫ്ഗാൻ ഐക്യദാർഢ്യ സദസ് നടത്തി. കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബിബിൻ അറക്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബളാൽ ബ്ലോക്ക് സെക്രട്ടറി ഗിരീഷ് വട്ടക്കാട്ട് സ്വാഗതം പറഞ്ഞു. ഡാർലിൻ ജോർജ് കടവൻ സംസാരിച്ചു. ലിബിൻ നന്ദി പറഞ്ഞു