മാലോം: മലനാടിന്റെ എല്ലാമേഖലകളിലും തന്നെ ഇന്ന് കനത്ത വേനൽ  മഴ ലഭിക്കുകയുണ്ടായി. മലയോര ഹൈവേയിൽ  മാലോം ടൗൺനും വള്ളിക്കടവ് ജംഗ്ഷനും ഇടയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. കരുവങ്കയത്ത് റബ്ബർ മരം വീണു വീടിന് നാശം സംഭവിച്ചു.


കോലുങ്കാൽ ജംഗ്ഷനിൽ ഉണ്ടായ വെള്ളകെട്ട്.