കോളിച്ചാൽ: കള്ളാർ അടോട്ട്കയത്ത് ഇന്നലെ സിമന്റും ആയി വന്ന ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.