മാലോം: നവീകരിച്ച  നാട്ടക്കൽ അടുക്കളക്കണ്ടം ഇടവക ദൈവാലയത്തിന്റെ കൂദാശ കര്‍മ്മം ശനിയാഴ്ച തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി  നിർവ്വഹിച്ചു .  വികാരി ജനറാൾ മോൺ.ജോസഫ് ഒറ്റപ്ലാക്കൽ ,ഫൊറോന വികാരി ഫാ.മാത്യു ഇളംതുരുത്തിപടവിൽ, പ്രൊ വിൻഷ്യാൾ ഫാ.ബൊനവഞ്ചർ കല്ലുവെട്ടുകുഴിയിൽ എന്നിവർ സംബന്ധിച്ചു. ഇതോടെ ഈ വർഷത്തെ തിരുനാളിനും തുടക്കമായി.
അതിമനോഹരമായണ് ദേവാലയം നവീകരിച്ചിരിക്കുന്നത്. മലയോരത്തെ പ്രശസ്തമായ ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ് അടുക്കളകണ്ടെത്തെ ഫ്രാൻസിസ്കൻ ദേവാലയം.