ചിറ്റാരിക്കാൽ: കോവിഡ് പ്രതിസന്ധിയും, മലയോര ഹൈവേ നിർമ്മാണം മൂലവും നിർത്തിവെച്ചിരുന്ന പയ്യന്നൂർ ഡിപ്പോയുടെ ചെറുപുഴ - മാലോം കെഎസ്ആർടിസി സർവീസ് ചൊവ്വാഴ്ച മുതൽ പുനരാരംഭിച്ചു. സർവീസ് തുടങ്ങിയ ബസ്സിന് ജയ്സൺ മറ്റപ്പള്ളിയുടെ  നേതൃത്വത്തിൽ മാലോം  പറമ്പയിൽ സ്വീകരണം നൽകി.

മലനാടിന്റെ സ്പന്ദനങ്ങൾ തത്സമയം ലഭിക്കാൻ 

🛎️ Join Telegram Channel

👉 Like our Facebook Page