മാലോം: ബളാൽ പഞ്ചായത്തിലെ കർണാടക വനത്തോട് ചേർന്നുള്ള മാലോം കൊന്നക്കാട് ടൗണുകളിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രസേനയും  പോലീസും  തിങ്കളാഴ്ച റൂട്ട് മാർച്ച് നടത്തി.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കർണാടക വനത്തോട് ചേർന്ന് കിടക്കുന്ന മലനാട് മേഖലയിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ് റൂട്ട് മാർച്ച്.

മലനാടിന്റെ സ്പന്ദനങ്ങൾ തത്സമയം ലഭിക്കാൻ 

🛎️ Join Telegram Channel

👉 Like our Facebook Page