മാലോം: കൊന്നക്കാട്  അത്തിയടുക്കത്ത് നിന്നും കർണാടക വനത്തിലേക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയി കാണാതായ  8 പട്ടിക വര്‍ഗ യുവാക്കൾ തിരികെയ്യെത്തി. വനത്തിൽ ഉണ്ടായാൽ കനത്തമഴയും, തണുപ്പും മറ്റുമാണ് തിരികെ വരാൻ കൂടുതൽ സമയം എടുത്തത് എന്നാണ് അറിയിച്ചത്.

ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസും വനം വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.