ബളാൽ: ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 
 ലീഡർ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും ബുധൻ രാവിലെ ബളാൽ പഞ്ചായത്തിലെ ഇടത്തോട്, ബളാൽ, വെള്ളരിക്കുണ്ട്, മാലോം, കൊന്നക്കാട് എന്നിവിടങ്ങളിൽ നടന്നു.