മാലോം പറമ്പ  സ്വദേശിയായ വരകിൽ വർക്കിയുടെ മകൻ വിപിൻ വർഗീസ് (24) ആണ്  മലപ്പുറം ജില്ലയിലെ കോട്ടക്കൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകത്തിൽ  മരണപെട്ടത്. മാതാവ് ആൻസി സഹോദരി ദിവ്യ.

ജാർഖണ്ഡിൽ ജോലി ചെയ്യുന്ന വിപിൻ സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് നാട്ടിലേക്ക് വന്നത്.