കുടഗ് ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് മെമ്പർ എൻ. ബാലചന്ദ്രൻ നായർ, കരിക്കെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.ഡി. ഹരിപ്രസാദ്, മടിക്കേരി താലൂക്ക് കെ.ഡി.പി. മെമ്പർ ജയൻ ആനപ്പാറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബാങ്ക് വൈസ് പ്രസിഡന്റ് എം.എം. റൽസൺ, ബാങ്ക് ഡയറക്ടർമാരായ കെ.കെ. ജഗദീഷ്, ജീവൻ കുമാർ, ഹക്കിം എ.യു., ജയന്ത സോനങ്കേരി, ബ്ലോക്ക് കോൺഗ്രസ് മെമ്പർ ബലറാമ ഹൊസമനെ, ബാലകൃഷ്ണ ബേക്കൽ, സുബൈർ എം.ഇ., ഷൗക്കത്തലി കെ.എൻ., നാഗരാജ്, നൗഫൽ എ.റ്റി., ഉമ്മർ എം.പി., മുജീബ് ചെമ്പേരി, മിതുൻ എച്ച്.ബി., ഹനീഫ എ.യു, നാരായണ ആലത്തുകടവ്, ബാലൻ തുടങ്ങിയവർ പങ്കെടുത്തു.

0 അഭിപ്രായങ്ങള്‍