മാലോം: തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീ തൊഴിലാളി കുഴഞ്ഞു വീണുമരിച്ചു. മാലോം ദർഘാസിലെ ഉറുമ്പിൽ എബ്രഹാമിന്റെ ഭാര്യ ലിസ്സി എബ്രഹം (60) ആണ് ഇന്ന് രാവിലെ 10 മണിയോടെ കണ്ണീർവാടിയിൽ തൊഴിൽ ഉറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണത്. ഉടനെ മാലോത്തെ സ്വകര്യാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മക്കൾ : റെജി,റിൻസ്,റീന.
മരുമക്കൾ : ഷൈജൻ,
ഷിജു, രേഷ്മ
0 അഭിപ്രായങ്ങള്‍