മാലോം: മലയോര കർഷകർക്കായി മാലോത്ത് സർവീസ് സഹകരണ ബാങ്കിന്റെ മാലോം ശാഖയോടനുബന്ധിച്ച് പുതിയതായി വളം ഡിപ്പോ ആരംഭിചിരിക്കുന്നു. കുമ്മായം, ജൈവ രാസ വളങ്ങൾ മുതലായവയെല്ലാം ലഭ്യമാണ്.

നിലവിൽ ബാങ്കിന്റെ ഹെഡ് ഓഫീസിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വളം ഡിപ്പോയിൽ എല്ലാവിധ വളങ്ങളും ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

മാലോം ബ്രാഞ്ച് : 8078 235682

ബളാൽ (HO) : 8078 235681