പുഞ്ച(മാലോം) : സെന്റ് തോമസ് കമ്മ്യൂണിക്കേഷൻ പുഞ്ച അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം "സ്വപ്നങ്ങളുറങ്ങുന്ന വീട്" പുഞ്ച സെന്റ് തോമസ് ദേവാലയ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് ഫെബ്രുവരി 18 ശനിയാഴ്ച രാത്രി 9 മണിക്ക് അവതരിപ്പിക്കപ്പെടുന്നു.
ഫ്രാൻസിസിന്റെ രചനയിൽ പുഞ്ചക്കാരനായ ബിനോയ് ഔസേപറമ്പിൽ സംവിധാനം ചെയ്ത് ഒരുക്കിയിരിക്കുന്ന നാടകത്തിൽ പ്രദേശവാസികൾ തന്നെ മുഖ്യവേഷങ്ങളിൽ അരങ്ങിലെത്തുന്നു.
0 അഭിപ്രായങ്ങള്‍