മരുതോം : കള്ളാർ മാലോം റോഡിൽ കപ്പള്ളിക്ക് സമീപം റോഡ് പണിക്കിടെ സൈഡ് കോൺക്രീറ്റ് ചെയ്യുന്ന മിക്സിങ് യന്ത്രം ഘടിപ്പിച്ചിരിക്കുന്ന വണ്ടി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.