ഹിൽഹൈവേയുടെ കോഴിച്ചാൽ- മാലോം - ചെറുപുഴ റീച്ചിൽ മരുതോം,കാറ്റാംകവല പ്രദേശത്തെ വനഭൂമി വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ 23/01/2021 ശനി രാവിലെ 10 മണിക്ക് കാസർഗോഡ് DFO ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു.
ഉത്ഘാടനം കാസർഗോഡ് എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിക്കും
ബളാൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിക്കും.
മറ്റ്പ്ര മുഖ നേതാക്കൾ പങ്കെടുക്കും.
0 അഭിപ്രായങ്ങള്‍