മാലോം ബസ് സ്റ്റാൻഡ്, ടൂറിസം പദ്ധതികൾ പ്രതിപാദിച്ച് LDF പ്രകടനപത്രിക
നവംബർ 25, 2020
ബളാൽ/മാലോം : മാലോം ഉൾപ്പെടെയുള്ളള മലയോര ടൗണുകളിൽ ബസ് സ്റ്റാൻഡുകൾ, ടൂറിസം പദ്ധതികൾ, വെള്ളരിക്കുണ്ട് ഹൈടെക് ആശുപത്രി മുതലായവ മുഖ്യവിഷയങ്ങൾ ആയി LDF ബളാൽ പഞ്ചായത്തിലെ പ്രകടനപത്രിക പുറത്ത് ഇറങ്ങി.
0 അഭിപ്രായങ്ങള്‍