മാലോം: യുഡിഫ് ന്റെ 
വെസ്റ്റ് എളേരിയിലെ  സ്ഥാനാർഥി കെ കെ തങ്കച്ചന്റെ യും, ബളാൽ പഞ്ചായത്ത്‌ മാലോം  വാർഡ് സ്ഥാനാർഥി ജെസ്സി ചക്കൊയുടെയും നാട്ടക്കല്ലിൽ സ്ഥാപിച്ച പ്രചാരണ ബോർഡ് സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിൽ.