മാലോം: മാലോം ടൗൺ വികസന സമിതി രൂപികരിച്ചു. ചെയർമാൻ രാജു കട്ടക്കയം, വർക്കിംഗ് ചെയർമാൻ അലക്സ് നെടിയകാലയിൽ, വൈസ് ചെയർമാൻമാരായി ദിനേശൻ, C.A നൗഷാദ്, ജോസ് ചെന്നക്കാട്ട്കുന്നേൽ സാജൻ പുഞ്ച തുടങ്ങിയവരും ജനറൽ കൺവീനറായി സിബിച്ചൻ പുളിങ്കാലയും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി സുരേഷ് പുലിക്കോടനും ഓട്ടോ ടാക്സി, വ്യാപാര മേഘലയിൽ നിന്നും വിവിധ കൺവീനർമാരുൾപ്പെടെ 21 അംഗ കമ്മറ്റി നിലവിൽ വന്നു.