മാലോം: മരുതോം ചുള്ളിയിയിലെ ദുരിതാശ്വാസ ക്യാമ്പും ഉരുളപൊട്ടലിൽ തകർന്ന റോഡും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി കളക്ടറെ അനുഗമിച്ച് നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചു. മലനാട് പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്
0 അഭിപ്രായങ്ങള്‍