മാലോം: പിണറായി സർക്കാർ രാജി വെക്കുക
എന്നാവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 
മാലോം ടൗണിൽ നടത്തിയ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം..