കൊന്നക്കാട്: തിങ്കളാഴ്ച മുതൽ കൊന്നക്കാട് - മംഗലാപുരം കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നു. എന്നാൽ സമയതത്തിൽ  കാര്യമായ വ്യത്യാസമുണ്ട്. പുതിയ സമയ പ്രകാരം രാവിലെ 04.50 ന്  കൊന്നക്കാട് നിന്നും  പുറപ്പെടുന്ന ബസ്  9: 30 ഓടുകൂടി മാത്രമേ മംഗലാപുരത്ത് എത്തുകയുള്ളൂ.